1 GBP = 106.83

സാൽഫോഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റും യുക്മ പ്രതിനിധിയുമായ ബിനോയ്‌ മാത്യുവിൻ്റെ ഭാര്യ പിതാവ് നിര്യാതനായി….

സാൽഫോഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റും യുക്മ പ്രതിനിധിയുമായ ബിനോയ്‌ മാത്യുവിൻ്റെ ഭാര്യ പിതാവ് നിര്യാതനായി….

സാൽഫോഡ് മലയാളി അസോസിയേഷൻ പ്രസിഡന്റും യുക്മ പ്രതിനിധിയുമായ ബിനോയ്‌ മാത്യുവിൻ്റെ ഭാര്യ പിതാവ് മുതിര കണ്ടത്തിൽ  സാമൂവൽ ഉമ്മൻ കരി പ്പുഴ മാവേലിക്കര ( 81)നിര്യാതനായി. ഭാര്യ ലീലാമ്മ സാമൂവൽ. മക്കൾ ടോം സാമൂവൽ കരിപ്പുഴ മാവേലിക്കര, ബിന്ദു സാമൂവൽ (സാൽഫോർഡ് യു കെ), ബിനി സാമൂവൽ (ചെസ്റ്റർ യുകെ). മരുമക്കൾ ബിനോയ്‌ മാത്യു സാൽഫോർഡ്,  ജെയിംസ് തങ്കച്ചൻ ചെസ്റ്റർ.

സംസ്കാര ശുശ്രൂഷകൾ ഇന്നു തിങ്കളാഴ്ച (11/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പുതിയകാവ് സെന്റ്.മേരീസ് ഓർത്തഡോക്സ്‌  ദേവാലയത്തിൽ സംസ്കരിക്കും.

ബിന്ദുവിന്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്,  വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം  അഡ്വ.ജാക്സൻ തോമസ്,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്  ട്രെഷറർ ബിജു മൈക്കിൾ, എസ് എം എ സെക്രട്ടറി സിജി ജാക്സൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

സംസ്കാര ശുശ്രൂഷകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:-


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more