1 GBP = 107.38
breaking news

വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടര്‍ ആംബ്രോസും ഗാരി റുവ്കുനിനുമാണ് പുരസ്‌കാരം ലഭിച്ചത്. മൈക്രോ ആര്‍.എന്‍.എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്നതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more