1 GBP = 107.78
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന്

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 8 .30 ന് രജിസ്‌ട്രേഷൻ ആരംഭിച്ച് പത്തുമണിയോടുകൂടി ആദ്യ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ഈ വർഷത്തെ സുവാറ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

മത്സര വീഡിയോകൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും വിജയാശംസകളും പ്രാർത്ഥനകളും നേരുന്നതായി
ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more