1 GBP = 102.95
breaking news

ഹേമ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഇന്ന് ഹെറിഫോഡിൽ

ഹേമ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഇന്ന് ഹെറിഫോഡിൽ

ഹെറിഫോഡ് : യുകെ മധ്യ പടിഞ്ഞാറൻ പ്രദേശത്തെ ഹെറിഫോഡ് മലയാളി അസോസിയേഷൻ (ഹേമ )യുടെ നേതൃത്വത്തിൽ യുകെ യിലെ ബാഡ്മിന്റൺ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച്‌ 23 ശനിയാഴ്ച രാവിലെ 9.30മുതൽ സെന്റ് മേരിസ് ഇൻഡോർ സ്ഥഡിയത്തിൽ വച്ച് 25 ൽ പരം ടീംമുകൾ പങ്കെടുക്കുന്ന ‘ഹേമ ബാഡ്മിന്റൺ ട്രോഫി ’യ്ക്ക് വേണ്ടിയുള്ള മത്സരങ്ങൾ നടക്കും.

ഹേമ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫ് മത്സരങ്ങൽ ഉത്ഘാടനം ചെയ്യും. തുടർന്ന് ആരംഭിയ്ക്കുന്ന മത്സരങ്ങൾ വൈകിട്ട് 6 മണിയോടെ സമാപിയ്ക്കും. രുചി വിഭങ്ങളുമായി നാടൻ തട്ടുകടയും പ്രവർത്തിയ്ക്കും. മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിയ്ക്കുന്നതിനുമായി യുകെ യിലെ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഹേമ സെക്രട്ടറി ശ്രീ. ജിൻസ്‌ ജോസും, കോ ഓർഡിനേറ്റർ ശ്രീ അരുൺ ജോർജ്ജും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more