1 GBP = 106.79
breaking news

എ ലെവൽ പരീക്ഷയിൽ തിളങ്ങുന്ന വിജയം കരസ്ഥമാക്കി സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിൽ

എ ലെവൽ പരീക്ഷയിൽ തിളങ്ങുന്ന വിജയം കരസ്ഥമാക്കി സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിൽ

ജിജോ അരയത്ത്

യുകെയിലെ എ ലെവൽ റിസൾട്ടുകൾ പുറത്തുവന്നപ്പോൾ മലയാളി വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത് .ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിൽ താമസിക്കുന്ന കുറുപ്പന്തറ സ്വദേശികളായ ബിജു , സോളി ദമ്പതികളുടെ ഇളയ മകൾ സമാന്ത ബിജുവാണ്.

മാത്തമാറ്റിക്സിനും, ബിയോളജിക്കും എ സ്റ്റാറും, കെമിസ്ട്രിക്ക് എ യും കരസ്ഥമാക്കി ഉന്നതവിജയം നേടി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നത്.

സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിന് യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more