1 GBP = 107.88
breaking news

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (സീമ) യ്ക്ക് നവ സാരഥികൾ!

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (സീമ) യ്ക്ക് നവ സാരഥികൾ!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

സീമയുടെ 2019-2020 അവലോകന യോഗവും 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമുള്ള വാർഷിക പൊതുയോഗം ഫെബ്രുവരി മാസം 8 ന് വൈകുന്നേരം ഹാംപ്ടൺ പാർക്ക്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ ചുമതലയേറ്റവരുടെ പേരുവിവരം താഴെക്കൊടുക്കുന്നു.

ഓഫീസ് ഭാരവാഹികൾ:

  • സനോജ് ജോസ് (പ്രസിഡണ്ട്)
  • ജിജോ വര്ഗീസ് (സെക്രട്ടറി)
  • വര്ഗീസ് യോഹന്നാൻ (ട്രഷറർ)
  • സജി സ്കറിയ (പബ്ലിക് റിലേഷൻസ് ഓഫീസർ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

  • ജോണി പുളിക്കൽ
  • സിജി ഫ്രാൻസിസ്
  • സുജിത് സെബാസ്റ്റ്യൻ
  • സെബാസ്റ്റ്യൻ മാൻവെൽ
  • ജോൺ ചെറിയാൻ
  • എഡ്വിൻ ജോസ് പോൾ
  • മനോജ് ചാക്കോ
  • ജിമ്മി ജോർജ്

ഈസ്റ്ബോൺ, ബെക്സിൽ, ഹേസ്റ്റിംഗ്‌സ് മേഖലകളിൽ നിന്നും പുതുതായി വന്ന എല്ലാവരയെയും പുതിയ കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു.

കൊറോണ പരിഭ്രാന്തി പരത്തിയിരിക്കുന്ന ഈ അവസരത്തിൽ അസോസിയേഷനിലെ അംഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്നു സീമ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സനോജ് ജോസ്: 0777 2455767
ജിജോ വര്ഗീസ്: 0752 1102232
സജി സ്കറിയ: 07864 551750

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more