1 GBP = 113.59
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നേഴ്സസ് കോഡിനേറ്റർ സീന പഴയാറ്റിലിന്റെ സഹോദരി നാട്ടിൽ നിര്യാതയായി ….

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നേഴ്സസ് കോഡിനേറ്റർ സീന പഴയാറ്റിലിന്റെ സഹോദരി നാട്ടിൽ നിര്യാതയായി ….

ജോബിൻ ജോർജ്ജ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നഴ്സസ് കോഡിനേറ്റർ സീന പഴയാറ്റാലിന്റെ സഹോദരി സെജി സൈമൺ നാട്ടിൽ നിര്യാതയായി ഏറെ നാളുകളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു …ബഹറിനിൽ നഴ്സ് ആയിരുന്ന സെജി രോഗ ബാധയെ തുടർന്ന് തുടർ ചികിത്സാർത്ഥം നാട്ടിൽ ആയിരുന്നു. നോർവിച്ചു അസ്സോസിയേഷൻസ് ഓഫ് മലയാളീസ് സെക്രട്ടറി ജോജോ പഴയറ്റലിന്റെ ഭാര്യ സഹോദരി കൂടിയാണ്.

സെജി സൈമൺന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് Dr. ബിജു പെരുങ്ങാത്തറ , നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്, നഴ്സസ് ഫോറം നാഷണൽ സെക്രട്ടറി ഐസക് കുരുവിള, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി, ട്രഷറർ സാജൻ പടിക്കമാലിൽ, നോർവിച്ചു അസോസിയേഷൻ ഓഫ് മലയാളീസ് പ്രസിഡന്റ് ബിജു ആഗസ്‌റ്റിൻ, സെക്രട്ടറി ജോജോ പഴയാറ്റിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more