1 GBP = 113.59
breaking news

യുകെ മലയാളി ജഗദീഷ് നായരുടെ പിതാവ് പിസി രാമൻ നായർ നിര്യാതനായി

യുകെ മലയാളി ജഗദീഷ് നായരുടെ പിതാവ് പിസി രാമൻ നായർ നിര്യാതനായി

യുകെ മലയാളി ജഗദീഷ് നായരുടെ പിതാവ് പിസി രാമൻ നായർ (92)നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങങ്ങളെത്തുടർന്ന് ഇന്ന് (ഡിസംബർ രണ്ട്) വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. കല്ലറയാണ് സ്വദേശം. സംസ്കാരം നാളെ ഡിസംബർ മൂന്ന് ഉച്ച തിരിഞ്ഞു വീട്ടു വളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അദ്ധ്യാപകനായ പി സി രാമൻ നായർ ഡി ഇ ഓ ആയാണ് സർവീസിൽ നിന്ന് വിരമിച്ചത്. എത്യോപ്യയിലും അദ്ധ്യാപകനായി സേവനനുഷ്ടിച്ചിട്ടുണ്ട്. ഏറ്റുമാനൂർ ഗവ ബോയ്സ് ഹൈസ്‌കൂൾ, വൈക്കം ബോയ്സ് ഹൈസ്‌കൂൾ, കല്ലാർ പട്ടം കോളനി ഹൈസ്‌കൂൾ, പീരുമേട് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യപകൻ, പ്രധാന അദ്ധ്യാപകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.

ജയചന്ദ്രൻ നായർ ( Rtd Dy Director Central Water Commison ) ജഗദീഷ് നായർ (UK) ജയശ്രീ ( Kallara) എന്നിവർ മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more