1 GBP = 113.59
breaking news

മലയാളി അസോസിയേഷൻ ഫോർ ലിമിംഗ്ടൺ ആൻഡ് പെന്നിംഗ്ടൺ; ന്യൂ ഫോറസ്റ്റിൽ ഇദംപ്രഥമമായി മലയാളികളുടെ സംഘടന രൂപപ്പെട്ടു

മലയാളി അസോസിയേഷൻ ഫോർ ലിമിംഗ്ടൺ ആൻഡ് പെന്നിംഗ്ടൺ; ന്യൂ ഫോറസ്റ്റിൽ ഇദംപ്രഥമമായി മലയാളികളുടെ സംഘടന രൂപപ്പെട്ടു

ജിനു സി വർഗീസ്

ലിമിംഗ്ടൺ( യൂ. കെ.) : മലയാളി അസോസിയേഷൻ ഫോർ ലിമിംഗ്ടൺ ആൻഡ് പെന്നിംഗ്ടൺ (യൂ. കെ ) എന്ന പേരിൽ ന്യൂ ഫോറസ്റ്റിൽ ഇദംപ്രഥമമായി മലയാളികളുടെ സംഘടന രൂപപ്പെട്ടു. മലയാളികൾക്ക് ആവശ്യമായകരുതലും തണലും ആയി തീരുന്ന ഈ സംഘടന ഓണാഘോഷത്തോടാനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്.

ഭാരവാഹികളായി സിബി ജോർജ് ( രക്ഷാധികാരി ) ജിനു സി. വർഗീസ് ( പ്രസിഡന്റ്‌ ) ആര്യ കെ. എസ്. ( വൈസ് പ്രസിഡന്റ്‌ ) റോസ് മേരി ജിബി ( സെക്രട്ടറി ) ജിബിൻ ജേക്കബ് ( ജോയിന്റ് സെക്രട്ടറി ) ലിയോ വർഗീസ് ( ട്രഷറാർ ) മനീഷ് ഉണ്ണികൃഷ്ണൻ, കാവ്യരാജ് നടരാജൻ (കമ്മിറ്റി അംഗങ്ങൾ )എന്നിവരാണ് ഭാരവാഹികൾ.ഈ മനോഹരമായ പ്രദേശത്ത് വസിക്കുന്ന മറ്റു മലയാളി സുഹൃത്തുക്കൾ ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് ഇതിനെ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ ജിബി ജോർജ് (07776 684017 ) അല്ലെങ്കിൽ ജിനു സി വർഗീസ് ( 07545287595) എന്നിവരെ ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more