1 GBP = 100.37

നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഈ കുട്ടികള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണ്ടേ? ഇതുവരെ ലഭിച്ചത് 526 പൗണ്ട്

നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഈ കുട്ടികള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണ്ടേ? ഇതുവരെ ലഭിച്ചത് 526 പൗണ്ട്

നമ്മള്‍ ക്രിസ്തുമസിനു കുട്ടികള്‍ക്ക് പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും ,വാങ്ങി കൊടുത്തു സന്തോഷിക്കുമ്പോള്‍ റോഡില്‍ ഏറിയപ്പെട്ട ബാല്യത്തിന്റെ ഭാരവും പേറി ജീവിക്കുന്ന 35 ഓളം കുട്ടികള്‍ക്കും, മക്കള്‍ റോഡില്‍ ഉപേക്ഷിച്ച അമ്മമാര്‍ക്കും, തലക്ക് സ്ഥിരമില്ലാത്ത മനുഷ്യര്‍ക്കും, മദ്യത്തിനടിമയായി ജീവിതം തകര്‍ന്ന മാനസിക രോഗിയായി മാറിയ ഡോക്ടര്‍ക്കും മാനസിക രോഗം ബാധിച്ച ബി.എസ്.സി നേഴ്സിനും ഈ സ്ഥാപനം ആശ്രയം നല്‍കുന്നു. ഈ 300 ഓളം വരുന്ന മനുഷ്യകൂട്ടങ്ങള്‍ക്കും ഒരു നേരത്തെ ക്രിസ്തുമസ് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അഭ്യര്‍ഥിക്കുന്നു .
മനുഷ്യസ്‌നേഹത്തിന്റെ ഉറവ പറ്റാത്ത പടമുഖം സ്‌നേഹമന്ദിരത്തിനു വേണ്ടി നടത്തുന്ന ഞങ്ങള്‍ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 526 പൗണ്ടാണ്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ കൊടുക്കുന്നു .
unnamed-5
വരുന്ന 19 ശനിയാഴ്ച വരെ കളക്ഷന്‍ തുടരും. 19നു വൈകുന്നരം 4 മണിക്ക് ലിവര്‍പൂളില്‍ ബ്രദര്‍ രാജുവിനു നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ വച്ച് ലഭിക്കുന്ന മുഴുവന്‍ പണവും രാജുവിന് കൈമാറും നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ബ്രദര്‍ രാജു ഇപ്പോള്‍ യുകെയിലുണ്ട്, 300 ഓളം ആര്‍ക്കും വേണ്ടാത്ത മനുഷ്യരെയും 35 ഓളം തെരുവില്‍ എറിയപ്പെട്ട കുട്ടികളെയും മാന്യമായി സംരക്ഷിക്കുന്ന ബ്രദര്‍ രാജുവിന് നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
unnamed-8
ബ്രദര്‍ രാജുവിന്റെ ഫോണ്‍ നമ്പര്‍: 07554455674
പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു ….. ദയവായിസഹായിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
സ്വീകരണ സമ്മേളനം നടക്കുന്ന ഹാളിന്റെ അഡ്രസ് താഴെ കൊടുക്കുന്നു .
SAINT PAUL’S CHURCH HALL, FORMOSA DRIVE. LIVERPOOL
L107LB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more