1 GBP = 113.59
breaking news

ബ്രിഡ്ജെന്റ് മലയാളി അസോസിയേഷൻ ഓണം വർണ്ണ ഗംഭീരമയി ആഘോഷിച്ചു.

ബ്രിഡ്ജെന്റ് മലയാളി അസോസിയേഷൻ ഓണം വർണ്ണ ഗംഭീരമയി ആഘോഷിച്ചു.

ബെന്നി അഗസ്റ്റിൻ

ബ്രിഡ്ജെന്റ് മലയാളി അസോസിയേഷൻ ഈ വർക്ഷത്തെ ഓണാഘോഷം പെൻകോയിഡ് ഹാളിൽ വച്ച് നടത്തുകയുണ്ടായി.

ചീഫ് ഗസ്സ് ആയി വന്നത് ബ്രിഡ്ജെന്റ് മേയർ, യുക്മ ദേശീയ പ്രസിഡന്റ് ഡോ: ബിജു പെരിങ്ങത്തറ, വളണ്ടറി ഓർഗനൈസേഷൻ ഗയിൽ ഡിവയിൻ എന്നിവർ എത്തിച്ചേർന്നു.

സാംസ്കാരിക സമ്മേളനത്തോടെ “ആരവം” തുടക്കം കുറിച്ചു. യുക്മ പ്രസിഡന്റ് ഡോ: ബിജു പെരിങ്ങത്തര തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പോളി പുതുശ്ശേരി അധ്യഷനായിരുന്നു. സെക്രട്ടറി മാമ്മൻ കടവിൽ എല്ലാവരെയും സ്വാഗതം ചെയ്തു.

തുടന്ന് അസോസിയേഷന്റെ സ്വന്തം ചെണ്ടവാദ്യങ്ങളുടെയും, പുലികളിയുടെ അകംപടിയോടും,മലയാളിമങ്കമാരുടെ താലപൊലിയുമായുള്ള ഘോഷയാത്രയോടുകൂടി മഹാബലി തമ്പുരാനെ വരവേറ്റു.

അതിനുശേഷം മെഗാ തിരുവാതിര ഹാളിൽ അരങ്ങേറി. തുടർന്ന് ഓണസദ്യ. സദ്യയ്ക്കുശേഷം കാലാപരിപാടികൾ ആരംഭിച്ചു. സ്പോട്ട്സ്ഡേ വിജയികൾക്ക് സമ്മാനവും നൽകി. പ്രോഗ്രാം കോഡിനേറ്റർ നീതു ജോർജ്ജ് നന്ദിയും പറഞ്ഞ് പര്യവസാനിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more