1 GBP = 107.59

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു….അപേക്ഷകൾ നവംബർ 10ന് മുൻപ് സമർപ്പിക്കണം…..

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു….അപേക്ഷകൾ നവംബർ 10ന് മുൻപ് സമർപ്പിക്കണം…..

ഫാ. ബിജു ജോസഫ്
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് സെക്രട്ടറിയുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് രംഗത്ത് അരിചയമുള്ളവരും തത്തുല്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവരിൽ നിന്നുമാണ് അപേക്ഷകൾ പ്രതീക്ഷിക്കുന്നത്.
സിവിയും അപേക്ഷയും [email protected] എന്ന അഡ്രസിലേക്ക് നവംബർ 10ന് മുൻപായി അയക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സർക്കുലറിൽ അറിയിച്ചു. ജോലിയെ കുറിച്ചുള്ള വിവരങ്ങളും നിബന്ധനകളുമടങ്ങിയ ഔദ്യോഗിക അറിയിപ്പ് ചുവടെ ചേർത്തിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more