1 GBP = 106.56
breaking news

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്ന് ബര്‍മിംഗ്ഹാമില്‍ അരങ്ങൊരുങ്ങുന്നു…

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്ന് ബര്‍മിംഗ്ഹാമില്‍ അരങ്ങൊരുങ്ങുന്നു…

അനില്‍ ജോര്‍ജ് തോമസ്

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്ന് ബര്‍മിംഗ്ഹാമില്‍ അരങ്ങൊരുങ്ങുന്നു…

പ്രശസ്ത മലയാളസാഹിത്യകാരി ശ്രീമതി കെആര്‍ മീരയാണ് മുഖ്യാതിഥി. പതിവു പോലെ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കാം ഇത്തവണയും ശ്രുതി കാണികള്‍ക്കായി ഒരുക്കുന്നത്.

ശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുഗ്രഹാശിസുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 29 ശനിയാഴ്ച ഡാഡ്ലിയിലെ സ്ടൂര്‍ബ്രിഡ്ജ്‌ടൌണ്‍ ഹാളില്‍ അരങ്ങേറുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രുതി ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.

[email protected] / Anil Thomas (07511902433 – Public Relations)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more