1 GBP = 106.75
breaking news

ഇന്ത്യന്‍ രുചിക്കൂട്ടിന് ഒരു ലക്ഷം രൂപ ടിപ്പ്; പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റെസ്‌റ്റോറന്റ് വാര്‍ത്തകളില്‍ നിറയുന്നു.

ഇന്ത്യന്‍ രുചിക്കൂട്ടിന് ഒരു ലക്ഷം രൂപ ടിപ്പ്; പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റെസ്‌റ്റോറന്റ് വാര്‍ത്തകളില്‍ നിറയുന്നു.

എക്കാലത്തും ഇന്ത്യന്‍ രുചികള്‍ ബ്രിട്ടനില്‍ അതിപ്രശ്സതമാണ്. അനേകമാളുകളാണ് നിത്യേന ഇത്തരത്തില്‍ ഇന്ത്യന്‍വിഭവങ്ങള്‍ തേടി ബ്രിട്ടനിലെ റസ്റ്റോറന്റുകളില്‍ എത്തുന്നത്. അത്തരത്തില്‍ ഇന്ത്യന്‍ റസ്?റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു വ്യക്?തി നല്‍കിയ ടിപ്പാണ്? ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ടിപ്പായി ഇയാള്‍ നല്‍കിയിരിക്കുന്നത്.

അയര്‍ലണ്ടിലുള്ള പോര്‍ട്ട്?ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്റ്റോറിന്റിലാണ് കൌതുകകരമായ ഈ? സംഭവം നടന്നത്. റസ്റ്റോറന്റില്‍ നിന്ന്? ഭക്ഷണം കഴിച്ച ശേഷം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യാപാരിയാണ് ഇത്രയും വലിയ തുക ടിപ്പായി നല്‍കിയ?തെന്ന് ഹോട്ടലിലെ ഷെഫ് അറിയിച്ചു. ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള എല്ലാ ക്രെഡിറ്റും റസ്റ്റോറന്റിലെ ഷെഫ് ബാബുവിന്? അവകാശപ്പെട്ടതാണെന്നാണ്ഉ ടമ ല്യൂണ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more