1 GBP = 105.61
breaking news

ഏറെ പുതുമകളോടെ യുകെ റാന്നി മലയാളികളുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം

ഏറെ പുതുമകളോടെ യുകെ റാന്നി മലയാളികളുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം

ജിജി തോമസ്.

യുകെ റാന്നി മലയാളികളുടെ സംഘടനയായ റാന്നി മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ഈവര്‍ഷം ഏറെ പത്തുമകളോടെ തങ്ങളുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നു . അതിന്റെ ഭാഗമായി സാന്ത അപ്പുപ്പന്‍ ഡിസംബര്‍ 23 24 തീയതികളില്‍ പ്രവാസികളുടെ നാട്ടിലെ വീടുകളിലും അവരുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളിലും നേരിട്ടെത്തുകയും ക്രിസ്തുമസ് പുതുവത്സരാ സംസകള്‍ അറിയിക്കുകയും അതോടൊപ്പം ക്രിസ്തുമസ് പുതു വത്സര സമ്മാനമായിയി ക്രിസ്തുമസ് കേക്ക് നല്‍കുകയും ചെയ്യും.

റാന്നി മലയാളികളുടെ ക്ഷേമത്തിനായി യുകെയില്‍ രൂപീകൃത മായാ സംഘടനാ യുകെ യിലും കേരളത്തിലും പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.2017 ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി റാന്നി ഗവര്‍മെന്റ് ആശുപത്രി യിലെ രോഗികള്‍ക്ക് ഈസ്റ്റര്‍ വിരുന്ദു സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട് .
സംഘടനയുടെ 2017 വാര്‍ഷിക പൊതുയോഗം 2017 ഏപ്രില്‍ 29 നടക്കും പൊതുയോഗം സമ്മന്തിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ദയവായി അസ്സോസിയേഷന്‍ ഭാരവാഹികളും ആയി ബന്ധപ്പെടുവാന്‍ അഭ്യര്‍ദ്ധിക്കുന്നു നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്

പ്രസിഡന്റ്
ജിജി കിഴക്കേമുറിയില്‍ 07878212402
സെക്രട്ടറി ഫിലിപ്കുട്ടിപുല്ലംപള്ളില്‍ 07462578668 ട്രഷറര്‍
സോജി കോയിക്കല്‍ 07837843947.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more