1 GBP = 106.34

അത് എന്റെ മകളുടെ വിവാഹ ഫോട്ടോ അല്ല; വാട്‌സ്ആപ്പിലെ വ്യാജ പ്രചാരണത്തിനെതിരെ കുടുംബഫോട്ടോ ഷെയര്‍ ചെയ്ത് ഹരിശ്രീ അശോകന്റെ മറുപടി

അത് എന്റെ മകളുടെ വിവാഹ ഫോട്ടോ അല്ല; വാട്‌സ്ആപ്പിലെ വ്യാജ പ്രചാരണത്തിനെതിരെ കുടുംബഫോട്ടോ ഷെയര്‍ ചെയ്ത് ഹരിശ്രീ അശോകന്റെ മറുപടി

വാട്‌സ്ആപ്പില്‍ തന്റെ മകളുടേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ചിത്രത്തിനു മറുപടിയുമായി നടന്‍ ഹരിശ്രീ അശോകന്‍. കുടുംബഫോട്ടോ ഷെയര്‍ ചെയ്ത് ഇതാണ് തന്റെ മകളും താനും കുടുംബവും എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഹരിശ്രീ അശോകന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ഹരിശ്രീ അശോകന്റെ മകളുടെ വിവാഹഫോട്ടോ എന്ന പേരില്‍ ഒരു വിവാഹചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയും യുവാവും നില്‍ക്കുന്ന ഒരു ഫോട്ടോയും അവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍ നില്‍ക്കുന്ന മറ്റൊരു ഫോട്ടോയുമാണ് പ്രചരിച്ചിരുന്നത്.
ashokan3
ashokan2

Post Your Comments Here ( Click here for malayalam )

Press Esc to close
show more