1 GBP = 103.12

പി. സി ജോര്‍ജിനെ സ്വീകരിക്കാന്‍10 വേദികളൊരുങ്ങി…..

പി. സി ജോര്‍ജിനെ സ്വീകരിക്കാന്‍10 വേദികളൊരുങ്ങി…..

ലണ്ടന്‍: ജനപക്ഷ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ ശ്രീ. പി.സി ജോര്‍ജിന്റെ യുകെ സന്ദര്‍ശന പരിപാടിയുടെ എല്ലാ ഘട്ടവും അവസാന ഒരുക്കത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ യുകെ വിസ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്നും ഈ മാസം 21ന് വൈകീട്ട് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പൂഞ്ഞാറിന്റെ പ്രിയ നേതാവിന് സമുചിതമായ പൗരസ്വീകരണം നല്‍കുമെന്നും ജനപക്ഷം കള്‍ച്ചറല്‍ ഫോറം യുകെയുടെ ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 22 ശനിയാഴ്ച ലണ്ടനിലെ ഓക്‌സ്ബ്രിഡ്ജില്‍ നടക്കുന്ന അരുവിത്തുറക്കാരുടെ സംഗമത്തോടെയാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ 10 ദിവസം നീളുന്ന യുകെ പര്യടനത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ലണ്ടന്‍ മുതല്‍ ഗ്‌ളാസ്‌ഗോ വരെയുള്ള 10 ഓളം പ്രധാന സിറ്റികളിലായി ഒക്ടോബര്‍ 30 വരെ അദ്ദേഹം വിവിധ മീറ്റിങ്ങുകളില്‍ പങ്കെടുക്കും.

ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രവാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ‘പൂഞ്ഞാര്‍ ആശാന്റെ’ മീറ്റിങ്ങിലേക്ക് കക്ഷി രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ നല്ലവരായ എല്ലാ മലയാളികളെയും ജനപക്ഷ സാംസ്‌കാരിക വേദിയുടെ യുകെ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

വേദികളുടെ വിലാസവും മറ്റു വിവരങ്ങളും ചുവടെ:

London

DENHAM VILLAGE MEMORIAL HALL , UX BRIDGE , LONDON – UB95BN

SIBY VALIYAVEETTIL : 07889998694

October 22, Time : 2 pm – 9 pm

Liverpool

British Legion Club, Fasarkali, Liverpool, L1012F

Cinto : 07723367687, Thampi : 07576983141, Tom : 07859060320, Thomas : 07949706499

October 23, 2 pm – 4 pm

Manchester

SMC Centre , Portland Crescent, Longsigh , Manchester M13OBU

Anil Adhikaram : 07912411072

October 23, 6 pm – 9 pm

Sheffield

Soutyey Green Social club , soutyey , Green Road , Sheffield S57GG

Benny Pulickathazhe : 07718145268

October 24, 5.30 pm -9 pm

Newcastle

St. James & St. Basil Church Hall, Fenham , Newcastle upon Tyne , NE49XP

Nebu Plathottam : 07908150377

October 25, 7 pm – 10 pm

Glasgow

Fratelli Restaurant Hall, 85 Glasgow Road, Cambuslang, Glasgow G727DW

Siby Palackal : 07723025514

October 26, 7 pm – 10 pm

Cardiff

St. Philip Evans Hall , Llanederyn Dr, Cardiff CF239UL

Bristol

Southmead Community Centre , 248 Greystoke Avenue, Bristol BS106BQ

Jose Maramattom :07846028204

Shajan Pullolil : 07411785388

October 25, 6 pm – 9 pm

Birmingham

Bethany Church Hall, 51 South Road, Erdington, Birmingham B236EH

October 29, 11 am – 12 pm

Post Your Comments Here ( Click here for malayalam )

Press Esc to close
show more