1 GBP = 128.26
breaking news

സുവര്‍ണകേരളം ലോട്ടറിഫലം വന്നിട്ടുണ്ടേ…; ഒന്നാം സമ്മാനം നേടിയത് വയനാട് വിറ്റ ടിക്കറ്റ്

സുവര്‍ണകേരളം ലോട്ടറിഫലം വന്നിട്ടുണ്ടേ…; ഒന്നാം സമ്മാനം നേടിയത് വയനാട് വിറ്റ ടിക്കറ്റ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. വയനാട് വിറ്റ RS807384 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. കണ്ണൂരില്‍ വിറ്റ RN376355 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എറണാകുളത്ത് വിറ്റ RO115088 നമ്പരിലെ ടിക്കറ്റും നേടി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more