1 GBP = 129.07
breaking news

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു.

ചെയര്‍മാന്‍: അഡ്വ. എബി സെബാസ്റ്റ്യന്‍ 

കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ 

ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ്

ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന്‍ ജോര്‍ജ്ജ് 

ഫിനാന്‍സ് കണ്‍ട്രോള്‍: ഷീജോ വര്‍ഗ്ഗീസ്

സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന്‍ ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്‍, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്‍, ജാക്സൻ തോമസ്, ഷാജി തോമസ് വരാക്കുടി, ജോഷി തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, ⁠ജിപ്സണ്‍ തോമസ്, ഭുവനേഷ് പീതാംബരന്‍, നനോജ് വർഗീസ്, ലൂയീസ് മേനാച്ചേരി, പോള്‍ ജോസഫ്, രാജപ്പന്‍ വര്‍ഗ്ഗീസ്, റോസീനാ പീറ്റര്‍, എലിസബത്ത് സണ്ണി, തേജു മാത്യൂസ്, ബേബി വര്‍ഗ്ഗീസ്, റൂബിച്ചന്‍ ജോസഫ്, ബെറ്റി തോമസ്, ബിജോയ് വര്‍ഗ്ഗീസ്, അപ്പച്ചന്‍ കണ്ണഞ്ചിറ, ബിബിരാജ് രവീന്ദ്രന്‍, ജെറിൻ ജോസ്, ടോംബില്‍ കണ്ണാത്ത്, അനി ഫിലിപ്പ്, ഐസക്ക് കുരുവിള, ചാര്‍ലി മാത്യു, സുമേഷ് അരവിന്ദാക്ഷന്‍,  എറിക്സണ്‍ ജോസഫ്,  ജോബി മാത്യു ന്യൂപോർട്ട്, 

ഫെസിലിറ്റി മാനേജ്മെന്റ്: വര്‍ഗ്ഗീസ് ഡാനിയേല്‍, സുനോജ് ശ്രീനിവാസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, രഘു റാം 

സ്റ്റേജ് മാനേജ്മെന്റ്: മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ്, സ്മിതാ തോട്ടം, റെയ്മോള്‍ നിധീരി, അമ്പിളി മാത്യൂസ് 

യുക്മ ഫോര്‍ച്യൂണ്‍: അബ്രാഹം പൊന്നുംപുരയിടം, അനീഷ് ജോണ്‍, ജോബി തോമസ് 

സാംസ്ക്കാരിക ഘോഷയാത്ര: ഇഗ്നേഷ്യസ് പെട്ടയില്‍, ടെസ്സി മാത്യു, അനിതാ മധു, ആതിര മജ്നു, അശ്വതി രാഘവന്‍, ഡോ. ശീതള്‍ മാര്‍ക്ക്, ⁠ഗോപു ശിവകുമാര്‍,  സരിക അമ്പിളി, തെരേസ ഡിക്സ് 

റണ്ണിങ് കമന്ററി: ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, ജിനോ സെബാസ്റ്റ്യന്‍, തോമസ് പോള്‍, ജോർജ് പുന്നമട (അയർലണ്ട്)  🇮🇪

മെഡിക്കല്‍ ടീം: ഡോ. ബിജു പെരിങ്ങത്തറ, സോണിയ ലൂബി, ഡോ. ഐശ്വര്യ കക്കാട്ട്, റിനോള്‍ഡ് മാനുവല്‍, റോസ്‌മി ജോബി, ദിവ്യ സെബാസ്റ്റ്യൻ, സോണി തട്ടിൽ

മീഡിയാ ടീം: സുജു ജോസഫ്, വിമല്‍ ജോയ്, രാജേഷ് നടേപ്പള്ളീ, റെയ്മണ്ട് മുണ്ടയ്ക്കാട്ട്, ജീവൻ കല്ലുങ്കമാക്കൽ, ദേവലാൽ  സഹദേവൻ, 

വീഡിയോ: ജെയ്ബിൻ തോലത്ത്, ജസ്റ്റിൻ ആട്ടക്കാട്ട്

കാമറ 360:  മെൻസി മാത്യു

ലൈവ്: ഡീക്കന്‍ ജോയ്സ് പള്ളിയ്ക്കമ്യാലില്‍ (മാഗ്നാ വിഷന്‍)

യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇന്ത്യൻ മട്ടാഞ്ചേരി കാറ്ററിംഗ്, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.

മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കുവാൻ  മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 15ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് 

അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186

ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006

ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250

ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) – 07903426018

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more