1 GBP = 129.20
breaking news

ദൈവങ്ങൾ കോടികൾ കാണും, ചെകുത്താൻ ഒന്നേയുള്ളൂ, അത് പോരെ അളിയാ!’, തിരുവല്ലയിൽ മത്സരത്തിന് ‘ചെകുത്താനും

ദൈവങ്ങൾ കോടികൾ കാണും, ചെകുത്താൻ ഒന്നേയുള്ളൂ, അത് പോരെ അളിയാ!’, തിരുവല്ലയിൽ മത്സരത്തിന് ‘ചെകുത്താനും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പലപ്പോഴും വിചിത്രമായ സ്ഥാനാർത്ഥിത്വങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തിരുവല്ല മണ്ഡലത്തിൽ ഇത്തവണ സംഭവിക്കുന്നത് സോഷ്യൽ മീഡിയ കാലത്തെ പുതിയൊരു രാഷ്ട്രീയ പരീക്ഷണമാണ്. പ്രമുഖ മുന്നണികളുടെ അതികായന്മാർ മാറ്റുരയ്ക്കുന്ന പോരാട്ടഭൂമിയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത് യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ചെകുത്താൻ’ എന്ന അജു അലക്സ് ആണ്. സോഷ്യൽ മീഡിയയിൽ തന്റെ സവിശേഷമായ ‘റോസ്റ്റിംഗ്’ ശൈലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും അതിലധികം വിമർശകരെയും സമ്പാദിച്ച വ്യക്തിയാണ് അജു അലക്സ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more