1 GBP = 126.74
breaking news

ഡോണൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് ഇറാൻ; ‘ആക്രമിക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കും, പോരാട്ടം എത്ര കാലം നീണ്ടാലും തുടരും’

ഡോണൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് ഇറാൻ; ‘ആക്രമിക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കും, പോരാട്ടം എത്ര കാലം നീണ്ടാലും തുടരും’

ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സ്വയം പ്രതിരോധിക്കാൻ ഇറാൻ ഒട്ടും മടിക്കില്ലെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണ്. തങ്ങളെ ആക്രമിക്കാൻ വരുന്നവവരെ പാഠം പഠിപ്പിക്കാൻ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ടെഹ്റാനിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more