1 GBP = 115.22
breaking news

ഹാവർഹിൽ കേരള കൾച്ചറൽ അസോസിയേഷന് നവ നേതൃത്വം

ഹാവർഹിൽ കേരള കൾച്ചറൽ അസോസിയേഷന് നവ നേതൃത്വം

കഴിഞ്ഞ ഒരു വർഷമായി ഹവർഹിൽ പ്രദേശത്ത് മലയാളി സമൂഹത്തിൻ്റെ ഇടയിൽ പ്രവർത്തിച്ച് കൊണ്ട് ഇരുന്ന ഹാവർഹിൽ കൾച്ചർ കമ്മൂണിറ്റി അസോസിയേഷനായി രൂപം കൊണ്ട് 2025-2026 വർഷത്തെ നവനേതൃത്വത്തെ പ്രഖ്യാപിച്ചു

പ്രസിഡന്റായി ശ്രീ.അൽഫോൺസോ സെബാസ്റ്റ്യനെയും, ജനറൽ സെക്രട്ടറിയായി ശ്രീ. ജേക്കബ് വർഗീസിനെയും കൂടാതെ ആറു പേർ അടങ്ങുന്ന പേരടങ്ങുന്ന ഒരു പുതിയ നേതൃനിരയെ കൂടുതൽ പ്രവർത്തനമികവിനായി തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ

ട്രഷറർ : അനീഷ് ജേക്കബ്
ജോയിൻ്റ് സെക്രട്ടറി : ശിനിമോൾ ശശി
ജോയിൻ്റ് ട്രഷറാർ : ജോസ് മോൻ ബേബി,സന്ധ്യ ജോസഫ്
പബ്ലിക് റിലേഷൻസ് ഓഫീസർ (PRO): ജെറീന ജോസ്, ഷിജോ ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more