1 GBP = 113.66

കൈപ്പുണ്യം നാടറിയട്ടെ സമ്മാനം കൈനിറയട്ടെ 

കൈപ്പുണ്യം നാടറിയട്ടെ സമ്മാനം കൈനിറയട്ടെ 

ബിബിൻ.കെ ജോയ് 

വൂസ്റ്റർ: വെസ്റ്റ് മിഡ്‌ലാൻസിലെ വൂസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൂസ്റ്റർ ഫാമിലി ക്ലബ് അവരുടെ ഈസ്റ്റർ വിഷു ആഘോഷമായ ഫാമിലി ഫിയസ്റ്റ ഈ വരുന്ന ഏപ്രിൽ  25 തീയതി  വൂസ്റ്ററിലെ പീപ്പിൾട്ടൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെടുന്നു.  

പരിപാടിയോടനുബന്ധിച്ച വിവിധയിനം കലാ സാംസകാരിക പരിപാടികളും  പായമത്സരവും നടത്തപ്പെടുമെന്നു ക്ലബ് ഭാരഭാവികൾ അറിയിച്ചു .  പായസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്  ഡീ വേയ് സ്റ്റോർ, വൂസ്റ്റർ ആണ്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more