1 GBP = 113.81

പ്രസിഡന്റ് അനീഷ് മാത്യു, സെക്രട്ടറി രവി കുറുപ്പ്, ട്രഷറര്‍ ഡാന്‍ ഡാനിയേലും; വെസ്‌റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന് നവനേതൃത്വം

പ്രസിഡന്റ് അനീഷ് മാത്യു, സെക്രട്ടറി രവി കുറുപ്പ്, ട്രഷറര്‍ ഡാന്‍ ഡാനിയേലും; വെസ്‌റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന് നവനേതൃത്വം

വെസ്‌റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ വാര്‍ഷിക യോഗം സ്‌കൗട്ട് ഹാളില്‍ സംഘടിപ്പിച്ചു. വാം വൈസ് പ്രസിഡന്റ് ടിസി ഷാജി എല്ലാ അംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിഷ ടോണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് സിനി ബിജു അവതാരകയായി. ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി നന്ദി പറഞ്ഞു. ഇതുകൂടാതെ വാമിന്റെ പുതിയ നേതൃത്വത്തേയും തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റവര്‍ ചുവടെ:
President: Anish Mathew
Vice President: Melody Potdar
Secretary: Ravi Kurup
Joint Secretary: Suja George
Treasurer: Dan Daniel
Joint Treasurer: Shaji Joseph
PRO: Johns Mamman
Programme Coordinators: Aswathy Unni, Albin Xavier
Auditor: Biju Abraham

Committee Members:
Eby john
Anirudh Ajaykumar
Biju Abraham
Elizabeth Shibu
Jitha Biju

UUKMA Representatives:
Biju Abraham
Anish Mathew
Bijo Thomas

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more