1 GBP = 112.68
breaking news

റെക്സം രൂപതാ വൈദികൻ ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച്ച് 23- ന് പന്ദാസഫിൽ

റെക്സം രൂപതാ വൈദികൻ ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച്ച് 23- ന് പന്ദാസഫിൽ

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച് 23 – ന്  3.30 മണിക്ക്    ഭൗതീകദേഹം  അടക്കം ചെയ്ത  പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ  നടത്തപെടുന്നു.

റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ  സ്നേഹിതരായ  വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലി യിലും അനുസ്മരണ  പ്രാർത്ഥനകളിലും  പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ  എല്ലാവരെയും ഷെണിച്ചുകൊള്ളുന്നു.

പള്ളിയിൽ നടക്കുന്ന കുർബാനക്കും  പ്രാർത്ഥന ശുശ്രൂഷകൾക്കും  ശേഷം സെമിത്തേരിയിൽ  ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ  നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.  

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ്   ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 0740144110

Fr. George  CMI  – 07748561391

പള്ളിയുടെ വിലാസം

Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph, CH8 8PN.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more