1 GBP = 106.28
breaking news

ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം: ആഘോഷം വത്തിക്കാനിലും

ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം: ആഘോഷം വത്തിക്കാനിലും

റോം: ​ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 1924ൽ ​ആ​ലു​വ​യി​ൽ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ഈ ​സം​ഭ​വ​ത്തോ​ടു​ള്ള ആ​ദ​ര​മാ​യി ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം ന​ട​ത്തു​ന്നു. വ​ത്തി​ക്കാ​നി​ലെ ‘ഡി​കാ​സ്റ്റ​റി ഫോ​ർ ഇ​ന്റ​ർ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗും’ ശി​വ​ഗി​രി മ​ഠ​വും ചേ​ർ​ന്നാ​ണ് ന​വം​ബ​ർ 30ന് ​പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലോ​ക പ്ര​ശ​സ്ത​രാ​യ പ​ണ്ഡി​ത​രും മ​ത​വി​ശാ​ര​ദ​ൻ​മാ​രും ത​ത്വ​ചി​ന്ത​ക​രും പ​​ങ്കെ​ടു​ക്കും. ലോ​ക​മെ​മ്പാ​ടും പ​ല​വി​ധ​ത്തി​ലു​ള്ള മ​ത സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന വേ​ള​യി​ൽ മാ​ന​വി​ക​ത​യി​ലൂ​ന്നി​യ നാ​രാ​യ​ണ ഗു​രു​വി​ന്റെ ലോ​ക​വീ​ക്ഷ​ണം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് വ​ത്തി​ക്കാ​ൻ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ ‘സ​ർ​വ​മ​ത സ​മ്മേ​ള​നം’ എ​ന്ന​ക കൃ​തി ത​ർ​ജ​മ ചെ​യ്ത ഇ​റ്റാ​ലി​യ​ൻ പ​ണ്ഡി​ത ഡോ.​സ​ബ്രീ​ന ലെ​യ് പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തി​ൽ ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ്​ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more