ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്സ് അര്‍ഷദീപിനെ നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് 12.50 കോടിക്ക് ട്രെന്‍ഡ് ബോള്‍ട്ടിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പന്ത്രണ്ടര കോടിക്ക് ജോഷ് ഹെസ്ലെവുഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് 11.75 കോടിക്ക് മിച്ചല്സ്റ്റാര്കിനെയും സ്വന്തമാക്കി. 10.75 കോടിക്ക് ഭുവനേശ്വര്‍ കുമാറിനെ ആര്‍സി ബി റാഞ്ചിയപ്പോള്‍ ഡല്‍ഹി 10.75 കോടിക്ക് നടരാജനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് 10 കോടി രൂപക്ക് മുഹമ്മദ് ഷെമിയെയും സ്വന്തമാക്കി. ആവേഷ് ഖാന് 9.75 കോടിക്ക് ലക്നൗവിലും പ്രസീത് കൃഷ്ണ ഒമ്പതര കോടി രൂപക്ക് ഗുജറാത്തിലും എത്തി. കൂടുതല്‍ തുകയില്‍ ടീമുകളെടുത്ത മറ്റ് ബൗളര്‍മാര്‍ ഇവരാണ്.
.ചെന്നൈ സൂപ്പര്‍ കിങ്സ്
മതീഷ പതിരാന-ബൗളര്‍-13 കോടി
നൂര്‍ അഹമ്മദ്-ബൗളര്‍-10 കോടി
ഖലീല്‍ അഹമ്മദ്-ബൗളര്‍-4.80 കോടി
ഗുര്‍ജപ്നീത് സിങ്- ബൗളര്‍- 2.20 കോടി
നഥാന്‍ എല്ലിസ്- ബൗളര്‍- 2 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ്
കുല്‍ദീപ് യാദവ്-ബൗളര്‍-13.25 കോടി
മിച്ചല്‍ സ്റ്റാര്‍ക്ക്-ബൗളര്‍-11.75
ടി. നടരാജന്-ബൗളര്‍-10.75 കോടി
മുകേഷ്കുമാര്‍-ബൗളര്‍-8 കോടി
മോഹിത് ശര്‍മ-ബൗളര്‍-2.20 കോടി
ഗുജറാത്ത് ടൈറ്റന്‍സ്
റാഷിദ് ഖാന്-ബൗളര്‍-18 കോടി
മുഹമ്മദ് സിറാജ്-ബൗളര്‍-12.25 കോടി
കഗിസോ റബാഡ-ബൗളര്‍-10.75 കോടി
പ്രസിദ്ധ് കൃഷ്ണ-ബൗളര്‍-9.50 കാടി
ജെറാള്‍ഡ് കൂറ്റ്സി-ബൗളര്‍-2.40 കോടി
ഗുര്‍ണൂര്‍ ബ്രാര്‍- ബൗളര്‍- 1.30 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
സുനില്‍ നരെയ്ന്-ബൗളര്‍-12 കോടി
ആന്റിച്ച് നോര്‍ജെ-ബൗളര്‍-6.5 കോടി
ഹര്‍ഷിത് റാണ-ബൗളര്‍-4 കോടി
സ്പെന്‍സര്‍ ജോണ്സണ്- ബൗളര്‍- 2.80 കോടി
വൈഭവ് അറോറ-ബൗളര്‍-1.80 കോടി
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
മായങ്ക് യാദവ്-ബൗളര്‍-11 കോടി
രവി ബിഷ്ണോയ്-ബൗളര്‍-11 കോടി
ആവേശ് ഖാന്-ബൗളര്‍-9.75 കോടി
ആകാശ് ദീപ്- ബൗളര്‍- 8 കോടി
മൊഹ്സിന്‍ ഖാന്-ബൗളര്‍-4 കോടി
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രീത് ബുംറ-18 കോടി
ട്രെന്റ് ബോള്‍ട്ട്-ബൗളര്‍-12.50 കോടി
ദീപക് ചാഹര്‍- ബൗളര്‍- 9.25 കോടി
എഎം. ഗസാന്‍ഫര്‍- ബൗളര്‍- 4.80 കോടി
പഞ്ചാബ് കിങ്സ്
അര്‍ഷദീപ് സിങ്-ബൗളര്‍-18 കോടി
യുസ്വേന്ദ്ര ചാഹല്‍-ബൗളര്‍-18 കോടി
ലോക്കി ഫെര്ഗൂസണ്- ബൗളര്‍- 2 കോടി
വിജയകുമാര്‍ വൈശാഖ്-ബൗളര്‍-1.80 കോടി
യാഷ് ഠാക്കൂര്‍-ബൗളര്‍-1.60 കോടി
രാജസ്ഥാന് റോയല്‍സ്
ജൊഫ്ര ആര്‍ച്ചര്‍-ബൗളര്‍-12.5 കോടി
തുഷാര്‍ ദേശ്പാണ്ഡെ- ബൗളര്‍- 6.50 കോടി
വാനിന്‍ഡു ഹസരംഗ-ബൗളര്‍-5.25 കോടി
മഹീഷ് തീക്ഷ്ണ-ബൗളര്‍-4.4 കോടി
സന്ദീപ് ശര്‍മ-ബൗളര്‍-4 കോടി
ഫസല്‍ ഹഖ് ഫറൂഖി- ബൗളര്‍- 2 കോടി
ക്വേന മഫാക- ബൗളര്‍- 1.50 കോടി
ആകാഷ് മധ്വാല്‍-ബൗളര്‍-1.20 കോടി
റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു
ജോഷ് ഹേസല്‍വുഡ്-ബൗളര്‍-12.50 കോടി
രസിഖ് സലാം-ബൗളര്‍-6 കോടി
യഷ് ദയാല്‍-ബൗളര്‍-5 കോടി
സുയാഷ് ശര്‍മ-ബൗളര്‍-2.6 കോടി
നുവാന്‍ തുഷാര-ബൗളര്‍-1.6 കോടി
ലുങ്കി എന്‍ഗിഡി- ബൗളര്‍- 1 കോടി
സണ്‍റൈസേഴ്സ് ഹൈദരാബാദ്
മുഹമ്മദ് ഷമി-ബൗളര്‍ -10 കോടി
രാഹുല്‍ ചഹാര്‍-ബൗളര്‍ -3.2 കോടി
ആഡം സാമ്പ-ബൗളര്‍ -2.4 കോടി
സിമര്‍ജീത് സിങ്-ബൗളര്‍ -1.50 കോടി
ഇഷാന് മലിംഗ-ബൗളര്‍ -1.20 കോടി
ജയദേവ് ഉനദ്ഘട്-ബൗളര്‍ -1 കോടി
click on malayalam character to switch languages