1 GBP = 110.75
breaking news

യുകെയിലെ പ്രത്യേക സാഹചര്യത്തിൽ മലയാളി സമൂഹത്തിന് യുക്മയുടെ മുന്നറിയിപ്പ്

യുകെയിലെ പ്രത്യേക സാഹചര്യത്തിൽ മലയാളി സമൂഹത്തിന് യുക്മയുടെ മുന്നറിയിപ്പ്

യുകെയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന പ്രക്ഷോഭ കലാപ പ്രവർത്തനങ്ങളിൽ ജാഗരൂകരായിരിക്കണമെന്ന് മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.

വർഗ്ഗ വർണ്ണ വിവേചനം ഭ്രാന്തമായി സന്നിവേശിച്ച് അക്രമം അഴിച്ചുവിടുന്ന അക്രമകാരികളെയും ഇതു മുതലെടുത്ത് കൊള്ളയടിക്കാനിറങ്ങിരിയിരിക്കുന്നവരേയും കുറിച്ച് ശ്രദ്ധയുണ്ടായിരിക്കണമെന്നും, യൂണിവേഴ്സിറ്റിയിലും മറ്റ് ജോലി സ്ഥലങ്ങളിലും വീടുകളിൽ നിന്നും അകന്ന് കഴിയുന്ന വിദ്യാർത്ഥികളും മറ്റുള്ളവരും പ്രത്യേക ശ്രദ്ധയും കരുതലും കൈക്കൊള്ളണമെന്നും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more