1 GBP = 110.08

ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു

ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു

കു​വൈ​ത്ത് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യൂ​സ് മു​ള​ക്ക​ൽ, ഭാ​ര്യ ലി​നി ഏ​ബ്ര​ഹാം ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നാ​ട്ടി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം നാ​ലോടെ​യാ​ണ് ഇ​വ​ർ കു​വൈ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ര​ണ്ടാം നി​ല​യി​ലെ ഇ​വ​രു​ടെ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more