1 GBP = 106.38

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലമായ പ്രെസ്‌റ്റണിലെ സെൻ്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിലെ തിരുനാളിന് ഇന്ന് കൊടിയേറ്റ്….

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലമായ പ്രെസ്‌റ്റണിലെ സെൻ്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിലെ തിരുനാളിന് ഇന്ന് കൊടിയേറ്റ്….

ആദർശ് ജോസ് പേരേക്കാട്ട്

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആസ്ഥാനമായ പ്രസ്‌റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെയും, വിശുദ്ധ ഇഗ്നേഷ്യന് ലെയോളയുടെയും
സംയുക്ത തിരുനാളിന് ഇന്ന് വെള്ളി (12/07/24) വൈകിട്ട് 6PM ന് കൊടിയേറ്റ് നടക്കും. തിരുകർമങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാനും നല്ല ക്രിസ്‌തീയ സാഷ്യം നൽകുവാനും ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ വികാരി റവ. ഡോ. വർഗീസ് (ബാബു) പുത്തൻപുരക്കൽ, അസിസ്റ്റൻറ് വികാരി റവ. ഡോ. ജോസഫ് കീരാന്തടത്തിൽ കൈക്കാരൻമായ അലകസ് തോമസ്, റെജി തോമസ്, ഹാൻസി മുണ്ടക്കൽ, ഷോബിൻ ജോസ് എന്നിവർ അറിയിച്ചു.

കത്തീഡ്രൽ ദേവാലയത്തിൻ്റെ വിലാസം

സെൻ്റ്.അൽഫോൻസ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ,
സെൻ്റ്. ഇഗ്നേഷ്യസ് സ്ക്വയർ,
പ്രെസ്റ്റൺ,
PR1 1TT.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more