1 GBP = 110.31

മാൾട്ടയിലെ യുവധാര സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മാൾട്ടയിലെ യുവധാര സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വലേറ്റ : യൂറോപ്പിലെ മാൾട്ടയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ നാലാം സമ്മേളനത്തിൽ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പൽമിറോ തൊഗ്ലിയാട്ടി നഗറിലെ ഓർഫിയം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ ആയി ജിനു വർഗീസ് വൈസ് പ്രസിഡന്റ്‌ ആയി ജിബി ജോൺ സെക്രട്ടറി ആയി ജോബി കൊല്ലം ജോ.സെക്രട്ടറിയായി വിപിൻ കണ്ണൂർ ട്രെഷറർ ആയി രമ്യ വൈമേലിൽ എന്നിവരേയും,

എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയി ജിനു,ജോബി,അയൂബ് തവനൂർ,ജെലുജോർജ്, ആഷ്‌ലി ജലു,ജിൻഷാദ് ,ബോണി,വിപിൻ കണ്ണൂർ,ബിബിൻ പയസ്, ജിബിജോൺ,സൗമിനി,രമ്യ വൈമേലിൽ,അരുൺ ബെന്നി,അഭിലാഷ്,ചിഞ്ചു, റാഷി,നിതിൻ എന്നിവരേയും സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയി പ്രദീപ്‌, സിജോ, മെൽബിൻ,അഖിൽ ജോർജ്, അഖിൽ കൊല്ലം,ദീപ സുനിൽ,സന്തോഷ്‌ ചാലക്കുടി,ജോബിനീലങ്കാവിൽ, ശ്രീഹരി, ഹക്കീം, സജേഷ്, സുജ, നിഖില എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.അടുത്ത വർഷത്തേക്കുള്ള പ്രധാന കാര്യപരിപാടികളും നിശ്ചയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more