1 GBP = 106.43
breaking news

ഗോപിനാഥ്‌ മുതുകാട് ടിഫിൻ ബോക്സിൽ; മാന്ത്രിക വിരുന്നൊരുക്കി ഷെഫ് ജോമോൻ; നിങ്ങളുടെ ടേബിളുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യാം

ഗോപിനാഥ്‌ മുതുകാട് ടിഫിൻ ബോക്സിൽ; മാന്ത്രിക വിരുന്നൊരുക്കി ഷെഫ് ജോമോൻ; നിങ്ങളുടെ ടേബിളുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യാം

ഇന്ദ്രജാലവേദികളിൽ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ഗോപിനാഥ് മുതുകാട് കൊവെൻട്രിയിലെ പ്രശസ്തമായ ടിഫിൻ ബോക്സ് റെസ്റ്റോറന്റിലെത്തുന്നു. ജൂലായ് മൂന്ന് ബുധനാഴ്ച വൈകുന്നേരം ആറു മണി മുതൽ ഒൻപതര മണി വരെയാണ് മുതുകാട് ടിഫിൻ ബോക്സിൽ അതിഥിയായെത്തുന്നത്.

അതേസമയം മുതുകാട് അതിയായെത്തുന്നത് പ്രമാണിച്ച് യുകെ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ഷെഫ് ജോമോൻ കുര്യാക്കോസ് മാന്ത്രിക വിരുന്നൊരുക്കുകയാണ് ടിഫിൻ ബോക്സിൽ. ഫോർ കോഴ്സ് മെനുവാണ് ഷെഫ് ജോമോൻ തയ്യാറാക്കുന്നത്.

മുതുകാടിനൊപ്പം സമയം ചെലവിടാനും സംവദിക്കാനും ടിഫിൻ ബോക്സ് രുചിഭേദങ്ങൾ നുകരാനും നിങ്ങളുടെ ടേബിളുകൾ ബുക്ക് ചെയ്യാൻ ഉടൻ തന്നെ ടിഫിൻ ബോക്സ് ടീമുമായി ബന്ധപ്പെടാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more