1 GBP = 106.56
breaking news

ഡോ.സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായിനോർത്ത് അമേരിക്കയിൽ

ഡോ.സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായിനോർത്ത് അമേരിക്കയിൽ

ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൗൺസിലറും സംഗീതസംവിധായകനുമായ ഡോ.സണ്ണിസ്റ്റീഫൻ, ദൈവവചനത്തിന്റെയും ദൈവാനുഭവങ്ങളുടെയും അനുഗ്രഹ സന്ദേശങ്ങളുമായി ഈ വർഷം ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്ടോബർ 15 വരെ അമേരിക്കയിലും തുടർന്ന് കാനഡയിലും വചന സന്ദേശങ്ങൾ നൽകുന്നു

പ്രായോഗിക ജീവിതപാഠങ്ങൾ രസകരമായും,ലളിതമായും പറഞ്ഞുതന്ന് വചനം പങ്കുവയ്ക്കുന്ന ഇദ്ദേഹത്തിൻറെ വ്യാഖ്യാന രീതി വ്യത്യസ്തവും ശ്രദ്ധേയവുമാണ്.
ലോകസമാധാന സന്ദേശങ്ങളുമായി 54 രാജ്യങ്ങളിൽ 43 വർഷമായി സഞ്ചരിക്കുന്ന ഈ അനുഗ്രഹീത സമാധാന പ്രേഷിതൻ അനേകം ജീവിതങ്ങളെ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചും കൗൺസിലിങ്ങിലൂടെയും സമാധാന ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ടുണ്ട് .

റിപ്പോർട്ട് :ഡോ. സന്തോഷ് ടി ജോൺ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more