1 GBP = 105.97
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷൻ അടുത്ത ആഴ്ച മുതൽ ..

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷൻ അടുത്ത ആഴ്ച മുതൽ ..

ജോബിൻ ജോർജ്ജ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് ഡേ ആൻഡ് ഫാമിലി ഫൺ ഡേ അറ്റ്ലോസ്‌ 2024ല്യൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ വച്ച് നടത്തപ്പെടും …

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ല്യൂട്ടൻ കേരളൈറ്റ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തപെടുന്ന ഇവെന്റിന്റെ രജിസ്‌ട്രേഷൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്. എൻട്രി ഫീ 5 പൗണ്ട് ആയി നിശ്ച്ചയിച്ചിരിക്കുന്ന കായികമേളയിൽ അസ്സോസിയേഷനുകൾക്കു മാക്സിമം രജിസ്‌ട്രേഷൻ ക്യാപ് ആയി 250പൗണ്ട് എന്ന് പുനർ ക്രമീകരിച്ചിട്ടുണ്ട്.. അതിൻ പ്രകാരം 250 മുടക്കി രജിസ്‌ട്രേഷൻ ചെയ്യുന്ന അസ്സോസിയേഷനുകൾക്കു എത്ര അംഗങ്ങളെ വേണമെങ്കിലും കായികമേളയിൽ പങ്കെടുപ്പിക്കാവുന്നതാണ്. അതിനാൽ എല്ലാ അസോസിയേഷൻകളും അവരുടെ മാക്സിമം അംഗങ്ങളെ കായികമേളയിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

Please contact UUKMA East Anglia Region officials (പ്രസിഡന്റ് Jaison Chackochan: 07403 957439, സെക്രെട്ടറി Jobin George: 07574 674480, സ്പോർട്സ് കോഡിനേറ്റർ Bhuvanesh: 07862 273000, lUKA പ്രസിഡന്റ് Alocious: 07831779621)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more