1 GBP = 104.49
breaking news

യുകെ മലയാളിയുടെ പിതാവ് മരണമടഞ്ഞു

യുകെ മലയാളിയുടെ പിതാവ് മരണമടഞ്ഞു

യുകെ മലയാളി ജോയ് കെന്റിന്റെ പിതാവ് പീറ്റർ കാർമ്മൽ ജോയ് മരണമടഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വ്യാഴാഴ്‌ച്ചയാണ്‌ മരണം സംഭവിച്ചത്, 82 വയസ്സായിരുന്നു പ്രായം.

സംസ്കാരം ഏപ്രിൽ 2ന് കൊല്ലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും.

റോയ് (ചിക്കാഗോ), ജോയ് (ഇംഗ്ലണ്ട്), സെൽവിൻ (അബുദാബി) എന്നിവർ മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more