1 GBP = 106.75
breaking news

ഈസ്റ്റ് ആംഗ്ലിയ കലാമേള2023 രജിസ്‌ട്രേഷൻ ഇന്ന് മുതൽ …

ഈസ്റ്റ് ആംഗ്ലിയ കലാമേള2023 രജിസ്‌ട്രേഷൻ ഇന്ന് മുതൽ …


പതിനാലാമതു
യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു The registration link is: https://ea.uukmakalamela.co.uk/
നിങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് ,സെക്രട്ടറി, യുക്മ പ്രതിനിധികൾ എന്നിവർമുഖേനയാണ് രജിസ്‌ട്രേഷൻ നടത്താൻ കഴിയുക ..

കഴിഞ്ഞ വർഷത്തിൽ നിന്ന് വെത്യസ്ഥമായി വ്യക്തിഗത ഇനത്തിനും ഗ്രൂപ്പ് ഇനത്തിനും അസോസിയേഷൻ മുഖേന മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുകയുള്ളു …

അതിനായി ഓരോ അസോസിയേഷനും ഓരോ യൂസർ നെയിമും പാസ്സ്‌വേഡും ലഭിക്കുന്നതാണ് … യുസർ നെയിം, പാസ്സ്‌വേഡ് ലഭിക്കുന്നതിനായി
email to: [email protected]

രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര് 7

കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403957439) സെക്രട്ടറി ജോബിൻ ജോർജ്
(07574674480)കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രീയേൽ (07831779621)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more