1 GBP = 106.25

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്. ഹായ് റമദാൻ എന്നപേരിലാണ് റമദാൻ ഫെസ്റ്റിവലിന് എക്‌സ്‌പോ സിററി വേദിയാവുക. ഫെസ്റ്റിവൽ 50 ദിവസത്തിലേറെ നീണ്ടുനിൽക്കും.

റമദാൻ മാസത്തിൽ ലോകത്തെ സ്വാഗതം ചെയ്യുകയാണ് എക്‌സ്‌പോ സിററി ദുബായ്. ഹായ് റമദാൻ എന്ന പേരിലുളള ഫെസ്റ്റിവൽ മാർച്ച് മാസം മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് അരങ്ങേറുക . അയൽപ്പക്കമെന്നും സ്വാഗതമെന്നും അർഥമുളള അറബിക് വാക്കാണ് ഹായ്.

നൈറ്റ് മാർക്കററുകളും അൽവാസൽ ഡോമിൽ പ്രത്യേക ഷോയും കുട്ടികൾക്ക് കായികവിനോദങ്ങൾക്കുളളഅവസരവും എക്‌സ്‌പോ സിറ്റിയിലുണ്ടായിരിക്കും. പെർഫ്യൂമുകൾക്കും വസ്ത്രങ്ങൾളുംമുൾപ്പെടെ നൈറ്റ്മാർക്കററിൽ സജ്ജീകരിക്കും . ഹായ് റമദാൻ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more