1 GBP = 106.75
breaking news

യോർക് ഷെയർ & ഹംബർ റീജിയൻ കലാമേള; ഒരുക്കങ്ങൾ പൂർത്തിയായി…. 

യോർക് ഷെയർ & ഹംബർ റീജിയൻ കലാമേള; ഒരുക്കങ്ങൾ പൂർത്തിയായി…. 

യുക്മ യോർക്ക് ഷയർ റീജിയണൽ കലാമേള ശനിയാഴ്ച രാവിലെ 9.30 നു റോതെർഹാമിലെ ക്ലിഫ്ടൺ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. യുക്മ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ഉത്‌ഘാടനം ചെയ്യുന്ന കലാമേളയിൽ നാഷണൽ സെക്രട്ടറി കുര്യൻ ജോർജും മറ്റു നാഷണൽ ഭാരവാഹികളും പങ്കെടുക്കും.   കലാമത്സരങ്ങളുടെ ഒരുക്കങ്ങൾ  എല്ലാം തന്നെ സമയബന്ധിതമായി പൂർത്തിയാക്കി മത്സരത്തിനായി ഒരുങ്ങിയിരിക്കുകയാണ് റീജിയണിലെ കലാകാരൻമാരും കലാകാരികളും. 

രാവിലെ ഒൻപതരക്ക് ക്ലാസ്സിക്കൽ ഇനങ്ങളോടെ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് എട്ടുമണിയോടെ പൂർത്തിയാക്കുന്നതിനായി  താഴെപറയുന്നവർ നേതൃത്വം നൽകുമെന്നു റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേൽ അറിയിച്ചു. 

രെജിസ്ട്രേഷൻ – ജേക്കബ് കളപ്പുരക്കൽ, ജോസ് വർഗീസ്, സാജൻ സത്യൻ, ലീനുമോൾ ചാക്കോ, അമ്പിളി സെബാസ്റ്റ്യൻ. 

സ്റ്റേജ് മാനേജർമാർ – സജിൻ രവീന്ദ്രൻ, ഡോ. അഞ്ജു, ബിബിൻ ജോസ്, സോജൻ ജോസഫ്, സിബി മാത്യു, ജിന്നറ്റ്‌ അവറാച്ചൻ 

ഫുഡ് – ബാബു സെബാസ്റ്റ്യൻ, ടോം തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more