1 GBP = 107.21

നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു

നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു

സിനിമ സീരിയൽ താരം സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ നടക്കും.

ഭർത്താവ് : റിട്ടയേർഡ് അധ്യാപകൻ കായംകുളം പട്ടന്റെ പറമ്പിൽ അബ്ദുൽ സമദ്, മക്കൾ : ബാബു,
സാബു, ലിജി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more