1 GBP = 109.00
breaking news

5 യു.പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്

5 യു.പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്

പോക്സോ കേസിൽ അധ്യാപകന് 79 വർഷം തടവ്. കണ്ണൂർ തളിപ്പറമ്പ് പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പോക്സോ അതിവേഗ കോടതി കടുത്ത ശിക്ഷ വിധിച്ചത്.

5 വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഉത്തരവ്. തടവ് അനുഭവിക്കുന്നതിന് പുറമേ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ശിക്ഷാവിധി. 2013-14 കാലയളവിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നാണ് പി.ഇ ഗോവിന്ദൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more