1 GBP = 106.97
breaking news

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന്

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡൽഹിയിൽ. തെലങ്കാനഭവനു മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം നീളുന്ന ധർണ. 61 ലക്ഷം കർഷകരെയും, കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്നമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.

ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ സംഭരണ മാതൃക തെലങ്കാനയിൽ നടപ്പാക്കണമെന്നാണ്‌ ആവശ്യം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more