1 GBP = 110.75
breaking news

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു. തീ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ തൃക്കാക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റെത്തി തീ അണയ്ക്കുകയായിരുന്നു. രാവിലെ 10 മണിയോടെയായിരുന്നു തീപിടിത്തം. പ്രദേശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴിനെ വിവരമറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more