1 GBP = 110.31

ബ്രിട്ടീഷ് മലയാളികൾക്ക് ഒരായിരം നന്ദി ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 2855 പൗണ്ട് ബാങ്കിന്റെ സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി നാളെകൊണ്ട് അവസാനിക്കുന്നു

ബ്രിട്ടീഷ്  മലയാളികൾക്ക് ഒരായിരം നന്ദി  ചാരിറ്റിക്ക്  ഇതുവരെ  ലഭിച്ചത്  2855 പൗണ്ട്  ബാങ്കിന്റെ സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി നാളെകൊണ്ട്   അവസാനിക്കുന്നു

ടോം ജോസ് തടിയംപാട്

കരിമ്പനിലെ  നടക്കാൻ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങൾക്കു  വേണ്ടിയും   ക്യൻസർ ബാധിച്ചു കട്ടിലിൽ കിടക്കുമ്പോഴും രണ്ടു പെണ്കുട്ടികളുടെ ഭാവി ഓർത്തു  കണ്ണീർ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2855   പൗണ്ട് ലഭിച്ചു ചാരിറ്റി നാളെ അവസാനിക്കുന്നു .കൃത്യം ഒരാഴ്ചകൊണ്ടാണ് ഇത്രയും പണം ശേഖരിക്കാൻ കഴിഞ്ഞത് എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. തോപ്രാംകുടിയിലെ സോഫി എന്ന അമ്മയുടെ  വേദന നിറഞ്ഞ ജീവിതം ഞങ്ങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോൾ  യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന  സൂസൻ ജസ്റിനാണ്.

കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന കുട്ടികളുടെ വീഡിയോ കണ്ട് ഞങ്ങൾ കുട്ടികളുടെ പിതാവിനെ ബന്ധപ്പെട്ടു സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു .. 

ഇനിയും സഹായിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..”ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more