1 GBP = 107.38

പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ.എം കൃഷ്ണൻ നായർ അന്തരിച്ചു

പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ.എം കൃഷ്ണൻ നായർ അന്തരിച്ചു

പ്രശസ്ത അർബുദ രോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more