1 GBP = 105.66
breaking news

‘പരകായം’ യൂ ട്യൂബില്‍ പ്രദര്‍ശനത്തിനെത്തി

‘പരകായം’ യൂ ട്യൂബില്‍ പ്രദര്‍ശനത്തിനെത്തി

നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പരകായം’ എന്ന ഹ്രിസ്വ ചിത്രം യൂട്യൂബില്‍ റിലീസിനെത്തി. വൈശാഖ് ആണ് സംവിധാനം.

സംഭാഷണങ്ങള്‍ കുറവുള്ള മികച്ച സ്വാഭാവികമായ അഭിനയ മുഹൂര്‍ത്തങ്ങളുള്ള ചിത്രമായി പരകായം നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരേപോലെ വിലയിരുത്തപ്പെടുന്നു. ഡേവിഡ് മാത്യു, വിഷ്ണു രാജ്, ആദിദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സണ്‍ ഓഫ് ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്, ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്, ഹൊറര്‍ ലസ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്രമേളകളില്‍ മികച്ച പുതുമുഖ സംവിധയകന്‍, മികച്ച എക്‌സ്‌പെരിമെന്റല്‍ സിനിമ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ചിത്രം ഏറ്റുവാങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more