1 GBP = 104.68
breaking news

ലിമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന A ലെവൽ സബ്ജക്ടുകൾ തെരഞ്ഞെടുക്കുവാനുള്ള ഗൈഡൻസ് ക്ലാസുകൾ ഇന്ന് നടക്കും

ലിമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന A ലെവൽ  സബ്ജക്ടുകൾ തെരഞ്ഞെടുക്കുവാനുള്ള ഗൈഡൻസ്  ക്ലാസുകൾ ഇന്ന് നടക്കും

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 , തീയതികളിൽ നടത്തിയ   കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന  അറിവുലഭിക്കുന്ന ഒരു ക്ലാസ്  Zoom പ്ലാറ്റ്ഫോമിലൂടെ ഇന്ന് നടത്തുന്നു.

ഇന്ന് ( 10/04/2021) വൈകുന്നേരം 7 മണിക്ക് നടക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെർ ട്യുർടോൺ ഹൈസ്കൂൾ അദ്യാപിക  ഷേർലി ബേബിയാണ് ,കഴിഞ്ഞ 19 വർഷമായി ഷേർലി അദ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു  സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോൺ 07736352874  

ക്ലാസ്സിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://us02web.zoom.us/meeting/register/tZMude-ppzwoGtS7QshNkryUCCBkiX-GmYmC
After registering, you will receive a confirmation email containing information about joining the meeting.
ലിമക്കുവേണ്ടി പി ർ ഒ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more