1 GBP = 110.75
breaking news

നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം നൽകിയാൽ ഇവർക്ക് ഭാര്യ ഭർത്താക്കന്മാരായി ജീവിതം തുടരാൻ അത് സഹായിക്കും. ഇതുവരെ 435 പൗണ്ട് ലഭിച്ചു

നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം നൽകിയാൽ ഇവർക്ക് ഭാര്യ ഭർത്താക്കന്മാരായി ജീവിതം തുടരാൻ അത് സഹായിക്കും. ഇതുവരെ 435 പൗണ്ട് ലഭിച്ചു

ടോം ജോസ് തടിയംപാട്

കൊറോണമൂലം വളരെ പരിമിതമായ സാഹചര്യത്തിലാണെങ്കിലും  നാളെ ക്രിസ്തുമസ് ആഘോഷിക്കാൻ തയാറെടുക്കുന്ന നിങ്ങൾ ദയവായി ഈ കുടുംബത്തിന്റെ കണ്ണുനീർ കാണാതിരിക്കരുത് ,നിങ്ങളുടെ ചെറിയ സഹായം ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും മാത്യുവിനു വേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ .435 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു.
 
ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവർ  . ജോലികൊണ്ടു ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകനും പിതാവും  മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യു വിന്റെ ജീവിതം തകർന്നടിയുന്നത്  കഴിഞ്ഞ മാർച്ചു മാസത്തിലാണ് ജോലികഴിഞ്ഞു വന്ന  മാത്യുകുട്ടിയെ  ദേഹസ്വാസ്ഥതതായേ  തുടർന്ന്   ആശുപത്രിയിൽ പ്രവശിച്ചപ്പോൾ അറിയുന്നത്  കിഡ്‌നിയുടെ പ്രവർത്തനം നിലക്കാറായി എന്നാണ്  അന്നുമുതൽ തുടങ്ങിയ ഡയലിസ്  ഇന്നും  തുടരുന്നു  കൃഷിക്കാരനായ പിതാവിന്  മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നൽകാൻ ഭാര്യ തയാറാണ് പക്ഷെ മാറ്റിവയ്ക്കാൻ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന്  പരസ്യ൦ കണ്ടു അവിടെ എത്തുമ്പോൾ മിനിമം 5 ലക്ഷമാണ് അവർ ചോദിക്കുന്നത് കൂടാതെ ഓപ്പറേഷൻ ശേഷമുള്ള  ചികിത്സക്കും പണം വേണം ഇതുതാങ്ങാൻ  ഈ കുടുബത്തിനു ആവതില്ല .  .നിങ്ങളെകൊണ്ട് കഴിയുന്നത് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക ഈ ക്രിസ്തുമസ് ഈ കുടുംബത്തിന് ഒരു കൈതാങ്ങു ആകട്ടെ .ഞങളെ മാത്യുക്കുട്ടിയുടെ വിവരങ്ങൾ അറിയിച്ചത് കീരിത്തോടിലെ സാമൂഹിക പ്രവർത്തകനായ അജീഷ് ജോർജ് ആണ് ..

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more