1 GBP = 107.33
breaking news

യുകെയിൽ വീണ്ടുമൊരു മലയാളി മരണം; ജിയോമോൻ ജോസഫ് പന്തിരുവേലിൽ (45) നിര്യാതനായി

യുകെയിൽ വീണ്ടുമൊരു മലയാളി മരണം; ജിയോമോൻ ജോസഫ് പന്തിരുവേലിൽ (45) നിര്യാതനായി

കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ പി.എം ജോസഫിൻ്റെ
മകനായ ജിയോമോൻ ജോസഫ് (45) നിര്യാതനായി. ഏകദേശം അഞ്ച് മാസത്തോളമായി ചികിത്സയിലായിരുന്നു.
അമ്മ തെരേസ പാല സ്രാമ്പിക്കൽ കുടുംബാംഗമാണ്.

ഭാര്യ: സ്മിത (തേനംമാക്കൽ,, മുണ്ടക്കയം) മക്കൾ: നേഹ, നിയാൽ, കാതറീൻ.

ജിയോ മോൻ ജോസഫിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ്
എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, മരണമടഞ്ഞ സഹോദരൻ്റെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more