1 GBP = 107.38
breaking news

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

എഡിറ്റോറിയൽ

1947 ആഗസ്റ്റ് 15.. ഒരു നൂറ്റാണ്ടിനോടടുത്ത കാലത്തോളം നീണ്ടുനിന്ന ബ്രിട്ടീഷുകാരന്റെ അധിനിവേശത്തില്‍ നിന്നും.. ഇന്ത്യ സ്വതന്ത്ര്യയായിട്ട് ഇന്നേക്ക് 74 വര്‍ഷം പിന്നിടുന്നു. പകിട്ടും വർണ്ണപ്പൊലിമയുമില്ലാത്ത ആഘോഷങ്ങൾക്കാണ് ലോകമെങ്ങുമുള്ള ഭാരതീയർ ഇന്ന് കൈകോർക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച് പരിമിതമായ രീതിയിലാണ് രാജ്യമെമ്പാടും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

അടിമത്വ വ്യവസ്ഥിതിയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ച അതിനുവേണ്ടി ജീവത്യാഗം ചെയ്ത അനവധി നിരവധി മഹദ് വ്യക്തികളെക്കുറിച്ചുള്ള സ്മരണയോടു കൂടി തന്നെ.. നേരുന്നു..

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more