1 GBP = 106.83

ലെസ്റ്ററിലെ ലോക്ക്ഡൗൺ നിയമങ്ങൾ എന്തൊക്കെയാണ്? അറിയാം…..

ലെസ്റ്ററിലെ ലോക്ക്ഡൗൺ നിയമങ്ങൾ എന്തൊക്കെയാണ്? അറിയാം…..

ജൂണിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിന് ശേഷം ലോക്ക്ഡൗണിലേക്ക് പോകുന്ന ആദ്യത്തെ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ. ഏകദേശം 340,000 ജനങ്ങൾ താമസിക്കുന്ന ഈസ്റ്റ് മിഡ്‌ലാന്റ്സ് നഗരത്തിൽ ഈ മാസം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 600 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂൺ 12 വരെ നഗരത്തിൽ 271 കോവിഡ് -19 മരണങ്ങളുണ്ടായി. കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നത് സമൂഹവ്യാപനത്തിനും കാരണമാകുമെന്ന നിർദ്ദേശങ്ങളെത്തുടർന്നാണ് ലെസ്റ്ററിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more